অর্থ : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന
উদাহরণ :
തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്
সমার্থক : തിളങ്ങുന്ന, മിനുങ്ങുന്ന
অন্যান্য ভাষায় অনুবাদ :
Emitting light during exposure to radiation from an external source.
fluorescentঅর্থ : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.
উদাহরণ :
അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.
সমার্থক : തിളങ്ങുന്ന, പ്രശോഭിക്കുന്ന, സ്ഫുരിക്കുന്ന
অন্যান্য ভাষায় অনুবাদ :
Having brief brilliant points or flashes of light.
Bugle beads all aglitter.অর্থ : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.
উদাহরণ :
ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.
সমার্থক : പുറമ്പകിട്ടുള്ള, മിനുങ്ങുന്ന
অন্যান্য ভাষায় অনুবাদ :