পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മിന്നുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മിന്നുക   ക്രിയ

অর্থ : പ്രകാശം വിതറുക

উদাহরণ : രത്നം പതിപ്പിച്ച ആഭരണം തിളങ്ങി കൊണ്ടിരിക്കുന്നു

সমার্থক : ഉജ്ജ്വലിക്കുക, ജ്വലിക്കുക, തിളങ്ങുക, പ്രഭ ചൊരിയുക, പ്രശോഭിക്കുക, വിളങ്ങുക, ശോഭിക്കുക, സ്‌ഫുരിക്കുക


অন্যান্য ভাষায় অনুবাদ :

प्रकाश बिखेरना।

हीरे जड़ित आभूषण चमक रहे हैं।
चमकना, चमचमाना, चमाचम करना, चिलकना, चिलचिलाना, झमझमाना, तमतमाना

Be bright by reflecting or casting light.

Drive carefully--the wet road reflects.
reflect, shine

অর্থ : പതുക്കെ കത്തുക

উদাহরণ : കര്ഷകന്റെ ഉമ്മറത്ത് ഒരു വിളക്ക് മിന്നി കൊണ്ടിരുന്നു


অন্যান্য ভাষায় অনুবাদ :

मंद रूप से जलना।

किसान की झोपड़ी में एक दीपक टिमटिमा रहा था।
टिमटिमाना

Shine unsteadily.

The candle flickered.
flick, flicker