পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മിണ്ടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മിണ്ടുക   ക്രിയ

অর্থ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.

উদাহরণ : അവന്‍ എന്നോട്‌ അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.

সমার্থক : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക


অন্যান্য ভাষায় অনুবাদ :

किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।

उसने मुझे अचार बनाने की विधि बताई।
निर्देश करना, बतलाना, बताना, सिखलाना, सिखाना

Give instructions or directions for some task.

She instructed the students to work on their pronunciation.
instruct

অর্থ : വായില്‍ നിന്നു ശബ്ദം പുറത്തുവരിക.

উদাহরণ : ഗുരുവിന്റെ തലയില്‍ കൈ വച്ചതും മൂകനായവന്‍ മിണ്ടി.

সমার্থক : സംസാരിക്കുക


অন্যান্য ভাষায় অনুবাদ :

मुँह से शब्द निकलना।

गुरु के सिर पर हाथ रखते ही गूँगे बालयोगी के मुख से शब्द फूटे।
फूटना

Express in speech.

She talks a lot of nonsense.
This depressed patient does not verbalize.
mouth, speak, talk, utter, verbalise, verbalize