অর্থ : കുതിരയുടെ കഴുത്തിലണിയുന്ന് ആാഭരണം
উদাহরণ :
കുതിരസവാരിക്കാരന്‍ കുതിരയെ മാല് ഇട്ടുകൊറ്റുത്തു
অন্যান্য ভাষায় অনুবাদ :
অর্থ : കഴുത്തിലനിയുന്ന ആഭരണം
উদাহরণ :
അമ്മായി അമ്മ പെണ്ണുകാണല്‍ ചടങ്ങിന്റെ അന്നവല്ക്ക് മാല സമ്മാനിച്ചു
অন্যান্য ভাষায় অনুবাদ :
অর্থ : കഴുത്തിലണിയുന്ന ആഭരണം
উদাহরণ :
ഷീല കഴുത്തിൽ മാല ഇട്ടിരിക്കുന്നു
অর্থ : വെളിച്ചമില്ലാത്ത അവസ്ഥ (ഇരുട്ടു്).
উদাহরণ :
സൂര്യന് അസ്തമിച്ചു കഴിഞ്ഞാല്‍ ചുറ്റും അന്ധകാരം പരക്കുന്നു.
সমার্থক : അന്ധകാരം, അന്ധതമസം, അവതമസം, ആന്ധ്യം, ഇരുട്ടു്, ഇരുള്‍മയക്കം, കൂരിരുട്ടു്, തമം, തമസം, തമസ്സു്, തമിസ്രം, തിമിരം, ദ്വാന്തം, നിഴല്‍, മറവു്, മൂറ്റല്‍, മേചകം, വെളിച്ചമില്ലായ്മ, സന്തമസം
অন্যান্য ভাষায় অনুবাদ :
प्रकाश का अभाव।
सूर्य डूबते ही चारों ओर अंधकार हो जाता है।