পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മാറ്റിവെച്ച শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മാറ്റിവെച്ച   നാമവിശേഷണം

অর্থ : വേറെയാക്കപ്പെട്ട.

উদাহরণ : തുടയ്ക്കലിനുശേഷം മാറ്റിവെച്ച വസ്തുക്കള് വീണ്ടും യഥാസ്ഥാനത്ത് വന്നിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

हटाया या दूर किया हुआ।

पोताई के बाद अपहत वस्तुएँ यथास्थान रखी जा रही हैं।
अपहत

অর্থ : ഏതെങ്കിലും കാര്യം, വ്യക്തി, വാക്ക് എന്നിവക്ക് വേണ്ടി മുഖ്യ രൂപത്തില് സുരക്ഷ ഏര്പ്പെടുത്തിയത്.

উদাহরণ : ഈ കാലത്ത് ചില തസ്തികകള്‍ ചില വിഭാഗക്കാര്ക്കു വേണ്ടി കരുതിവെച്ചതാണ്.

সমার্থক : കരുതിവെച്ച, നീക്കിവെച്ച


অন্যান্য ভাষায় অনুবাদ :

किसी विशेष कार्य, पद, व्यक्ति आदि के लिए मुख्य रूप से सुरक्षित किया हुआ।

इस मकान की पहली मंज़िल में आरक्षित आवास हैं।
आरक्षित, रिजर्व्ड, रिज़र्व्ड, व्याससिद्ध

Set aside for the use of a particular person or party.

reserved

অর্থ : കുറച്ചു നേരത്തേക്കു വേണ്ടി നിറുത്തി വെച്ചത്.

উদাহরণ : സ്തംഭിച്ച സഭ പത്ത് മിനിറ്റിനു ശേഷം വീണ്ടും ആരംഭിച്ചു.

সমার্থক : നിറുത്തിവെച്ച, സ്തംഭിച്ച


অন্যান্য ভাষায় অনুবাদ :

जो कुछ समय के लिए रोक दिया गया है।

स्थगित सभा दस मिनट पश्चात् पुनः प्रारंभ हो गई।
निलंबित, निलम्बित, मुलतवी, मुल्तवी, लंबित, लम्बित, स्थगित