অর্থ : ആകെ മാറിപ്പോയ.
উদাহরণ :
ആശ്രമത്തില്‍ പോയതിന് ശേഷം അവന് ആകെ മാറ്റം വന്ന വ്യക്തിയായി.
সমার্থক : മാറ്റം വന്ന
অন্যান্য ভাষায় অনুবাদ :
Made or become different in some respect.
He's an altered (or changed) man since his election to Congress.অর্থ : തന്റെ സ്ഥാനം, ദൃഢനിശ്ചയം, തത്വം മുതലായവയില്‍ നിന്ന് മാറിയ.
উদাহরণ :
അവന് തന്റെ വഴിയില്‍ നിന്ന് മാറിയ അവസ്ഥയിലാണു.
সমার্থক : വ്യതിചലിച്ച
অন্যান্য ভাষায় অনুবাদ :