অর্থ : കുറ്റക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഒന്ന് അതിലൂടെ അയാള്‍ സാക്ഷിയായി മറ്റ് കുറ്റവാളികളുടെ കുറ്റം തെളിയിക്കുന്നതില്‍ സര്‍ക്കാരിനെ സഹായിക്കുന്നു.
উদাহরণ :
സര്‍ക്കാര്‍ സാക്ഷിയായതിലൂടെ അവന്റെ ശിക്ഷയില്‍ ഇളവ് ലഭിച്ചു.
সমার্থক : സര്ക്കാര്സാക്ഷി
অন্যান্য ভাষায় অনুবাদ :
अपराधियों में से वह जो सरकार की ओर मिल गया हो और उसका साक्षी बनकर दूसरे अपराधियों का अपराध सिद्ध करने में उसे सहायता देता हो।
सरकारी गवाह बनने से उसकी सजा कम हो गयी।