পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മാന്യമല്ലാത്ത শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മാന്യമല്ലാത്ത   നാമവിശേഷണം

অর্থ : സഭ്യമല്ലാത്തവന്.

উদাহরণ : നിങ്ങള് അപരിഷ്കൃതമായ വ്യക്തിയെ പോലെ ജീവിക്കുന്നതു്‌ എന്തിനാണു്. അവന്‍ വിഡ്ഢിത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.

সমার্থক : അടക്കമൊതുക്കമില്ലാത്ത, അനുചിതമായ, അന്തസ്സില്ലാത്ത, അപമര്യാദയായ, അറപ്പുണ്ടാക്കുന്ന, അശ്ളീലമായ, അസാന്മാസര്ഗ്ഗികമായ, ആഭാസമായ, ഔചിത്ത്യമില്ലാത്ത, കാമാര്ത്തിയുള്ള, കുത്സിത, ഗ്രാമ്യമായ, താണതരത്തിലുള്ള, തെറിയായ, നാഗരികമല്ലാത്ത, നിന്ദ്യമായ, നിയമവിരുദ്ധമായ, പരുക്കന്‍, പ്രാകൃതപ്പെരുമാറ്റമുള്ള, വിഷയലംബടത്വമുള്ള, സദാചാരവിരുദ്ധമായ, സഭായോഗ്യമല്ലാത്ത


অন্যান্য ভাষায় অনুবাদ :

(of persons) lacking in refinement or grace.

bounderish, ill-bred, lowbred, rude, underbred, yokelish

অর্থ : ആദരണീയവും സാമൂഹികവുമല്ലാത്തത്.

উদাহরণ : താങ്കളെ പോലൊരു വ്യക്തിക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ പറ്റില്ല.

সমার্থক : ശ്ലീലമല്ലാത്ത, സഭ്യമല്ലാത്ത


অন্যান্য ভাষায় অনুবাদ :

जो सम्मानजनक या सामाजिक तौर पर स्वीकृत न हो।

आप जैसे व्यक्ति को अशोभनीय भाषा का प्रयोग नहीं करना चाहिए।
अशोभनीय

Not in keeping with accepted standards of what is right or proper in polite society.

Was buried with indecent haste.
Indecorous behavior.
Language unbecoming to a lady.
Unseemly to use profanity.
Moved to curb their untoward ribaldry.
indecent, indecorous, unbecoming, uncomely, unseemly, untoward

অর্থ : മാനിക്കുവാന് യോഗ്യമല്ലാത്ത

উদাহরণ : ഈ മാന്യമല്ലാത്ത വ്യവസ്ഥകളിന്മേഗല്‍ പണം എങ്ങനെ നിങ്ങള്‍ ക്രയവിക്രയം നടത്തും


অন্যান্য ভাষায় অনুবাদ :

जिसे ठीक, नियमित या विहित न होने के कारण न माना जा सकता हो या न मानने योग्य।

इन अमाननीय शर्तों पर तुम सौदा कैसे कर सकते हो।
अमाननीय, अमान्य