পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മാന്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മാന്തുക   ക്രിയ

অর্থ : കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക

উদাহরণ : പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു

সমার্থক : ചുരണ്ടുക


অন্যান্য ভাষায় অনুবাদ :

ढेर आदि को इधर-उधर करना या इधर-उधर करने की कोशिश करना।

कुत्ता कचड़े के ढेर को कुरेद रहा है।
कुरेदना

অর্থ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

উদাহরণ : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

সমার্থক : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മുളിയുക, രാവുക


অন্যান্য ভাষায় অনুবাদ :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

অর্থ : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

উদাহরণ : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

সমার্থক : ചുരണ്ടുക, ചൊറിയുക, പരണ്ടുക


অন্যান্য ভাষায় অনুবাদ :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch

অর্থ : ഉപരിതലത്തിലെ മണ്ണ് മാറ്റുന്ന പ്രക്രിയ

উদাহরণ : കൃഷിക്കാരന് തന്റെ വയലില്‍ കിണറ്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : കുഴിക്കുക


অন্যান্য ভাষায় অনুবাদ :

ऊपर की मिट्टी आदि हटाकर गड्ढा करना।

किसान अपने खेत में कुँआ खोद रहा है।
खनना, खुदाई करना, खोदना

Remove the inner part or the core of.

The mining company wants to excavate the hillside.
dig, excavate, hollow

অর্থ : വിരല്, ചെറിയ വടി മുതലായവ കൊണ്ട് തോണ്ടുക.

উদাহরণ : രാമു എന്നെ പല തവണ മാന്തിയിരുന്നു എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.


অন্যান্য ভাষায় অনুবাদ :

अंगुली, छड़ी आदि से दबाना।

रामू मुझे अंगुली से बार-बार खोद रहा था पर मैंने कुछ नहीं बोला।
खोदना