অর্থ : മനസ്സിന്റെ അവസ്ഥ.
উদাহরণ :
അവന്റെ മാനസികാവസ്ഥ ഇപ്പോഴും ശരിയല്ല.
সমার্থক : മനോഗതി
অন্যান্য ভাষায় অনুবাদ :
मन की अवस्था।
उसकी मानसिक अवस्था अभी ठीक नहीं है।অর্থ : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
উদাহরণ :
അവന്‍ ഇപ്പോള് ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്ക്കിക്കുന്നത് ശരിയല്ല
সমার্থক : അവസ്ഥ, ചിത്തവൃത്തി, മനോഭാവം, വൈകാരികസ്ഥിതി
অন্যান্য ভাষায় অনুবাদ :