পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മാംസ്യം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മാംസ്യം   നാമം

অর্থ : ശരീരത്തില്‍ എല്ലിന്റേയും തൊലിയുടേയും ഇടയിലുള്ള മാര്ദ്ദവമുള്ളതും വഴങ്ങുന്നതുമായ പദാര്ഥം.

উদাহরণ : മാംസളമായ ശരീരത്തില് മാംസം അധികമാണൂ.

সমার্থক : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസം, മാംസപേസി, മാംസളത, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


অন্যান্য ভাষায় অনুবাদ :

शरीर में हड्डियों और चमड़े के बीच का मुलायम और लचीला पदार्थ।

मांसल शरीर में मांस की अधिकता होती है।
गोश्त, मांस, मास, लंबित, लम्बित

The soft tissue of the body of a vertebrate: mainly muscle tissue and fat.

flesh

অর্থ : മൃഗം, പക്ഷി, മീന്‍ മുതലായവയുടെ ഭക്ഷ്യ യോഗ്യമായ മാംസം.

উদাহরণ : അവന്‍ കടയില്‍ നിന്നു രണ്ടു കിലോ മാംസം വാങ്ങി.

সমার্থক : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസപുഷ്ടി, മാംസപേശി, മാംസളത, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


অন্যান্য ভাষায় অনুবাদ :

पशु, पक्षियों, मछली आदि का मांस जो खाया जाता है।

वह हर तरह के मांस खाता है।
आमिष, गोश्त, मांस, मास, मीट

The flesh of animals (including fishes and birds and snails) used as food.

meat