পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മാംസപുഷ്ടി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : അങ്കങ്ങള്ക്കു ചലന ശേഷി നല്കുന്ന ശരീരത്തിനുള്ളിലെ വീര്ത്ത മാംസപേശി.

উদাহরণ : സംയുക്‌തകോശം വഴിയാണു പേശികല്‍ നിര്മ്മിക്കപ്പെടുന്നതു്.

সমার্থক : കരുത്തു്, കായബലം, ഞരമ്പു്‌, തടി, ദൃഢത, ദേഹവളര്ച്ച, നാഡീബലം, മാംസം, മാംസളത, ശരീര പുഷ്ടി, ശരീരഘടന, ശരീരപ്രകൃതി, ശരീരശക്‌തി, സ്നായു, സ്നായുബലം


অন্যান্য ভাষায় অনুবাদ :

शरीर के अंदर का झिल्ली तथा रेशों के आकार का मांस-पिंड जिससे अंगों का संचालन होता है।

पेशी ऊतक द्वारा मांसपेशियों का निर्माण होता है।
पेशी, मांस पेशी, मांस-पेशी, मांसपेशी, स्नायु, स्नु

One of the contractile organs of the body.

muscle, musculus

অর্থ : മൃഗം, പക്ഷി, മീന്‍ മുതലായവയുടെ ഭക്ഷ്യ യോഗ്യമായ മാംസം.

উদাহরণ : അവന്‍ കടയില്‍ നിന്നു രണ്ടു കിലോ മാംസം വാങ്ങി.

সমার্থক : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസപേശി, മാംസളത, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


অন্যান্য ভাষায় অনুবাদ :

पशु, पक्षियों, मछली आदि का मांस जो खाया जाता है।

वह हर तरह के मांस खाता है।
आमिष, गोश्त, मांस, मास, मीट

The flesh of animals (including fishes and birds and snails) used as food.

meat