পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മഹിമ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മഹിമ   നാമം

অর্থ : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.

উদাহরণ : രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.

সমার্থক : കീര്ത്തി


অন্যান্য ভাষায় অনুবাদ :

शक्ति, वीरता आदि का ऐसा प्रभाव जिससे विरोधी दबे रहें।

रावण के रौब से देव भी आतंकित थे।
इकबाल, इक़बाल, दाप, दाब, प्रताप, रोब, रौब

অর্থ : ഏതെങ്കിലും ജോലിക്കായി കിട്ടുന്ന കീര്ത്തി .

উদাহরণ : റിയക്ക് ഹിന്ദിക്ക് ഏറ്റവുമധികം മാര്ക്ക് ലഭിച്ചതിനുള്ള ശ്രേയസ് അവളുടെ അധ്യാപിക തമിസ്രയ്ക്കാണ്.

সমার্থক : മഹത്വം, യശസ്, ശ്രേയസ്


অন্যান্য ভাষায় অনুবাদ :

किसी काम के लिए मिलने वाला यश।

रिया को हिंदी में सबसे अधिक अंक प्राप्त होने का श्रेय उसकी शिक्षिका तमिस्रा को जाता है।
श्रेय

Approval.

Give her recognition for trying.
He was given credit for his work.
Give her credit for trying.
credit, recognition

অর্থ : അഷ്ഠ സിദ്ധികളില് അഞ്ചാമത്തേത്

উদাহরণ : മഹിമ സിദ്ധിച്ചാൽ ശരീർത്തെ വലുതാക്കുവാൻ സാധിക്കും


অন্যান্য ভাষায় অনুবাদ :

आठ प्रकार की सिद्धियों में से पाँचवीं।

महिमा द्वारा शरीर को बहुत बड़ा किया जा सकता है।
महिमा