পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മഴക്കാലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മഴക്കാലം   നാമം

অর্থ : ഈ ഋതുവില് അല്ലെങ്കില്‍ മാസത്തില്‍ മഴ ഉണ്ടാകുന്നു.

উদাহরণ : ചിലപ്പോഴൊക്കെ മഴക്കാലത്ത്‌ ഇത്രമാത്രം വെള്ളം പെയ്യുന്നതു കൊണ്ട്‌ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.

সমার্থক : കാലവര്ഷം, വര്ഷകാലം


অন্যান্য ভাষায় অনুবাদ :

वह ऋतु या महीने जिसमें पानी बरसता है।

कभी-कभी बरसात में इतना पानी बरसता है कि कई क्षेत्रों में बाढ़ आ जाती है।
इड़, चातकनंदन, चातकनन्दन, जलदकाल, जलार्णव, तोयदागम, पावस, प्राविट, बरसात, बारिश, वर्षा, वर्षा ऋतु, वर्षा काल, वर्षाकाल

Rainy season in southern Asia when the southwestern monsoon blows, bringing heavy rains.

monsoon

മഴക്കാലം   നാമവിശേഷണം

অর্থ : മഴക്കാലത്തെ അല്ലെങ്കില്‍ മഴയില്‍ സംഭവിക്കുന്ന അല്ലെങ്കില് മഴയുമായി ബന്ധപ്പെട്ടത്

উদাহরণ : മഴക്കാലം നല്ല സുഖമുള്ളത് ആണ്

সমার্থক : വര്ഷകാലം


অন্যান্য ভাষায় অনুবাদ :

वर्षा काल का या बरसात में होनेवाला या बरसात संबंधी।

वर्षा कालीन मौसम सुहावना होता है।
बरसाती, बारानी, वर्षा कालीन, वर्षाकालीन

(of weather) wet by periods of rain.

Showery weather.
Rainy days.
rainy, showery