অর্থ : താഴത്തെ ഭാഗം മുകളിലും മുകളിലെ ഭാഗം താഴെയും ആക്കുക.
উদাহরণ :
പെട്ടന്ന് റൊട്ടി തിരിച്ചിട്ടില്ലെങ്കില് കരിഞ്ഞു പോകും.
সমার্থক : കമിഴ്ത്തുക, തകിടം മറിക്കുക, തിരിച്ചിടുക
অন্যান্য ভাষায় অনুবাদ :
नीचे का भाग ऊपर या ऊपर का भाग नीचे करना।
जल्दी से रोटी उलटो नहीं तो जल जाएगी।Change orientation or direction, also in the abstract sense.
Turn towards me.