পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മറ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മറ   നാമം

অর্থ : രഥം, മഞ്ചം എന്നിവയുടെ മുകള് ഭാഗം മൂടുന്ന തുണി

উদাহরণ : വെയിലിൽ നിന്ന് രക്ഷ കിട്ടുന്നതിനായിട്ട് കാളവണ്ടിക്കാരന് വണ്ടിയുടെ മുകളില് മറയിട്ടു


অন্যান্য ভাষায় অনুবাদ :

रथ या पालकी आदि के ऊपर आड़ करने का परदा।

धूप से बचने के लिए गाड़ीवान ने बैलगाड़ी के ऊपर ओहार डाल दिया।
उहार, ओहार

অর্থ : മറയ്ക്കുന്ന സാധനം

উদাহরণ : ഒരു മുറിയെ മരത്തിന്റെ പട്ടിക മറ കൊണ്ട് നാലായി തിരിച്ചിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

आड़ करनेवाली कोई वस्तु।

एक कमरे को लकड़ी के बने जालीदार पर्दों से चार भागों में विभाजित किया गया है।
परदा, पर्दा

অর্থ : മുമ്പിലുള്ള വസ്തു കാണാന്‍ കഴിയാത്ത തരത്തിലുള്ള തടസം

উদাহরণ : രാമന്‍ ബാലിയെ മരത്തിന്റെ മറയില്‍ നിന്ന്കൊണ്ട് കൊന്നു.

সমার্থক : മറവ്


অন্যান্য ভাষায় অনুবাদ :

ऐसी रोक जिससे सामने की वस्तु दिखाई न पड़े।

राम ने बाली को पेड़ की आड़ से मारा।
अंतःपट, अंतर, अंतर्पट, अन्तःपट, अन्तर, अन्तर्पट, आड़, आढ़, ओझल, ओट, तिरस्करिणी

മറ   നാമവിശേഷണം

অর্থ : എന്തിന്റെയെങ്കിലും മുമ്പില്‍ അല്ലെങ്കില്‍ നടുക്ക് വയ്ക്കുന്ന സാധനം അതു കൊണ്ട് മറു വശത്തെ വസ്തുക്കള്‍ കാണാന്‍ കഴിയാതെ വരുന്നു

উদাহরণ : മരതട്ടി ഒരു മറയാണ്.


অন্যান্য ভাষায় অনুবাদ :

जिसके सामने या बीच में रहने पर उस पार की चीज़ दिखाई न पड़े।

लकड़ी अपारदर्शक होती है।
अपारदर्शक, अपारदर्शी