অর্থ : എല്ലാവരോടും നല്ല രീതിയില്‍ അല്ലെങ്കില്‍ സ്നേഹത്തോടെ പെരുമാറുന്നവര്.
উদাহরণ :
കുലീനരായ വ്യക്തികള്‍ ഏതവസ്ഥയിലും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിക്കുന്നു.
সমার্থক : ആഢ്യത്വമുള്ള, കുലീനനായ, മാന്യനായ
অন্যান্য ভাষায় অনুবাদ :
Having an easygoing and cheerful disposition.
Too good-natured to resent a little criticism.অর্থ : ഏതെങ്കിലും തരത്തിലുള്ള അതിരുകളില്‍ അല്ലെങ്കില്‍ മര്യാദയില്‍ വസിക്കുകയും അത് ലംഘിക്കാതിരിക്കുകയും ചെയ്യുന്നയാള്.
উদাহরণ :
മര്യാദയുള്ളയാള് ആദരവിന് പത്രീഭവിക്കുന്നു.
সমার্থক : മാന്യനായ
অন্যান্য ভাষায় অনুবাদ :