অর্থ : ഒരു വ്യ്ക്തിക്ക് കൊടുക്കുന്ന പദവി
উদাহরণ :
ബഹുമാന്യനായ മന്ത്രി ഈ സഭയിൽ ആഗതനായാലും
অন্যান্য ভাষায় অনুবাদ :
सभापति होने की अवस्था या भाव।
आदरणीय मंत्री जी इस सभा का सभापतित्व करेंगेঅর্থ : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.
উদাহরণ :
ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ് നടത്തിയത്.
সমার্থক : അമാത്യന്‍, ദിവാന്‍, പ്രതിനിധി, ഭരണകാര്യ കർത്താവ്, മന്ത്രി സഭാംഗം, രഹാടന്‍, ശമതന്, സചിവന്
অন্যান্য ভাষায় অনুবাদ :
A person appointed to a high office in the government.
Minister of Finance.অর্থ : രാജ സദസില്‍ ഉപദേശം നല്കുന്ന ആള്
উদাহরণ :
ബീര്ബല്‍ അക്ബറിന്റെ മന്ത്രിയായിരുന്നു
অন্যান্য ভাষায় অনুবাদ :
An expert who gives advice.
An adviser helped students select their courses.অর্থ : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത് ആ അധികാരി.
উদাহরণ :
അവന്റെ പിതാവ് മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.
সমার্থক : ഉപദേഷ്ടാവ്, കാര്യദർശി
অন্যান্য ভাষায় অনুবাদ :
A person who is head of an administrative department of government.
secretary