অর্থ : മന്ത്രോച്ചാരണത്തില്‍ ദക്ഷതയുള്ളവന്
উদাহরণ :
മന്ത്രജ്ഞന്‍ ഋഗ്വേദമന്ത്രങ്ങള്‍ ചൊല്ലുന്നു
সমার্থক : മന്ത്രജ്ഞന്
অন্যান্য ভাষায় অনুবাদ :
অর্থ : മന്ത്രങ്ങളില്‍ അറിവ് ഉള്ള ആള്
উদাহরণ :
പണ്ടിറ്റ് രാം മനോഹര്‍ ഒരു പ്രസിദ്ധ മാന്ത്രീകന്‍ കൂടിയാണ്
সমার্থক : ആഭിചാരകർമ്മി, മന്ത്രജ്ഞൻ, മന്ത്രവിത്ത്, മാന്ത്രീകന്‍
অন্যান্য ভাষায় অনুবাদ :
অর্থ : കളിതമാശകള്‍ കൊണ്ട് വ്യത്യസ്ത കായികാഭ്യാസങ്ങള്‍ കാണിച്ചും, കയറിലൂടെ നടന്നു കാണിച്ചും ആളൂകളെ സന്തോഷിപ്പിക്കുന്ന വ്യക്തി
উদাহরণ :
ഇന്ന് ഞങ്ങള്‍ ജാലവിദ്യക്കാരന്റെ കളി കാണാന്‍ പോകും
সমার্থক : അഭികൃത്വാരി, അഭികൃത്വാവ്, ആഭിചാരകന്‍, ഇന്ദ്രജാലക്കരാന്‍, ഐന്ദ്രജാലികന്‍, ചെപ്പടിവിദ്യക്കാരന്‍, ജാലവിദ്യക്കാരന്‍, പ്രതിഹാരകന്‍, മാന്ത്രികന്‍, മായകാരന്, മായവി
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു ഗുജറാത്തി ബ്രാഹ്മണ ജാതി
উদাহরণ :
ദർഭംഗലയിൽ ഒരു മന്ത്രവാദിയുണ്ട്
অন্যান্য ভাষায় অনুবাদ :