পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മനസ്സമാധാനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്‌താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.

উদাহরণ :

সমার্থক : അക്ഷുബ്ധത, ഉദ്ധരാഹിത്യം, പ്രശാന്തി, മന, വഴക്കില്ലായ്മ, ശമനം, ശാന്തം, ശാന്തത, സമാധാനം, സൌഹൃദം, സ്വച്ഛത, സ്വൈരം


অন্যান্য ভাষায় অনুবাদ :

मन की वह अवस्था जिसमें वह क्षोभ, दुख आदि से रहित हो जाता है या शांत रहता है।

योग शांति प्राप्ति का एक साधन है।
अक्षोभ, अनाकुलता, अनुद्धर्ष, अनुद्वेग, अमन, इतमीनान, इत्मीनान, निरुद्विग्नता, शांतता, शांति, शान्तता, शान्ति

The absence of mental stress or anxiety.

ataraxis, heartsease, peace, peace of mind, peacefulness, repose, serenity

অর্থ : പിണങ്ങിയ ആളെ സമാധാനിപ്പിക്കുന്ന പ്രവൃത്തി

উদাহরণ : അവന്‍ പിണങ്ങിയ ഭാര്യയെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അക്ഷുബ്ധത, ഇണക്കം, ഉപശാന്തി, ഐക്യം, തൃപ്‌തി, പൊരുത്തം, പ്രശാന്തത, പ്രശാന്തി, മദ്യസ്ഥത, മന, മാധ്യസ്ഥ്യം, മൈത്രി, ശാന്തി, സമാധാനം, സാന്ത്വനം, സൌമനസ്യം, സൌമ്യത, സൌഹാർദ്ദം, സ്വരചേർച്ച, സ്വൈരം


অন্যান্য ভাষায় অনুবাদ :

रूठे हुए को मनाने की क्रिया।

मोहन की मनुहार का उसकी पत्नी पर कुछ असर नहीं हुआ।
खुशामद, मनावन, मनुहार