পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മധു শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മധു   നാമം

অর্থ : ഒരു രാക്ഷസന്‍

উদাহরণ : കൈടഭന്റെ സഹോദരനായിരുന്നു മധു


অন্যান্য ভাষায় অনুবাদ :

एक दैत्य।

मधु कैटभ का भाई था।
मधु

অর্থ : തേനീച്ചകള്‍ വഴി പൂക്കളില് നിന്ന് സംഗ്രഹിക്കുന്ന തേനീച്ചക്കൂടില്‍ ശേഖരിക്കപ്പെട്ട ശർക്കരപ്പാവ്‌ പോലുള്ള മധുരമുള്ള വസ്‌തു.

উদাহরণ : തേന്‍ വളരെ ഗുണമുള്ളതാണ്.

সমার্থক : തേന്‍, പീയുഷം, മകരന്ദം


অন্যান্য ভাষায় অনুবাদ :

मधुमक्खियों द्वारा फूलों से संग्रह करके छत्ते में संचित शीरे की तरह की मीठी वस्तु।

मधु बहुत ही गुणकारी होती है।
अरघ, अर्घ, उच्छिष्ट, उछिष्ट, कीलाल, पित्र्य, मखीर, मधु, शहद

A sweet yellow liquid produced by bees.

honey

অর্থ : പൂവിന്റെ രസം

উদাহরণ : തേനിച്ചകള്‍ പുഷ്പരസത്തില്‍ നിന്ന് തേന്‍ നിര്മ്മിക്കുന്നു.

সমার্থক : ക്ഷൌദ്രം, തേന്‍, മകരന്ദം, മാക്ഷികം


অন্যান্য ভাষায় অনুবাদ :

फूल का रस।

मधुमक्खियाँ पुष्प रस से शहद का निर्माण करती हैं।
नलद, पुष्प रस, पुष्पभव, पुष्पसार, मकरंद, मकरन्द

A sweet liquid secretion that is attractive to pollinators.

nectar