অর্থ : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്‍മ്മിതമായ ഒരു തരം സ്തൂപം.
উদাহরণ :
ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്
সমার্থক : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, ഗോപുരം, നഗരവാതില്‍, പുരദ്വാരം, പ്രാസദം, മണിഗോപുരം, മേല്പുര, വാതില്‍മാടം
অন্যান্য ভাষায় অনুবাদ :
A structure taller than its diameter. Can stand alone or be attached to a larger building.
towerঅর্থ : വലിയ പ്രൌഢിയുള്ള വീട്.
উদাহরণ :
വലിയ വലിയ മുതലാളിമാര്‍ തങ്ങള്ക്ക്് വേണ്ടി മണിമാളികകള്‍ പണിയുന്നു.
অন্যান্য ভাষায় অনুবাদ :