অর্থ : മങ്ങല്‍ ഉണ്ടാവുക അല്ലെങ്കില്‍ ഇരുട്ട് കയറുക.
উদাহরণ :
മാലക്കണ്ണ് വരുമ്പോള്‍ കണ്ണിന്റെ കാഴ്ച മങ്ങുന്നു.
সমার্থক : ഇരുണ്ടുമൂടുക
অন্যান্য ভাষায় অনুবাদ :
অর্থ : ചെടികളുടെ പച്ചപ്പ് പോകുക.
উদাহরণ :
ചൂട് കാരണം കുറച്ചു ചെടികള്‍ വാടിപ്പോയി.
সমার্থক : വാടുക
অন্যান্য ভাষায় অনুবাদ :
Wither, as with a loss of moisture.
The fruit dried and shriveled.অর্থ : കാന്തിയില് അഴുക്കു വീഴുക.
উদাহরণ :
ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
সমার্থক : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
অন্যান্য ভাষায় অনুবাদ :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।