পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে മങ്ങിയ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

മങ്ങിയ   നാമവിശേഷണം

অর্থ : വ്യക്‌തമായി കാണാനാവാത്ത.

উদাহরণ : അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.

সমার্থক : അവ്യക്‌തമായ, അസ്പഷ്ടമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, മ്ലാനമായ, വിളറിയ, വ്യക്തമല്ലാത്ത


অন্যান্য ভাষায় অনুবাদ :

स्पष्ट न दिखाई देने वाला।

सामने का दृश्य धुँधला है।
तारीक, धुँधला, धुँधलाया, धुँधियाला, धूमिल

Indistinct or hazy in outline.

A landscape of blurred outlines.
The trees were just blurry shapes.
bleary, blurred, blurry, foggy, fuzzy, hazy, muzzy

অর্থ : സ്വച്ഛമല്ലാത്ത അല്ലെങ്കില്‍ ദോഷമുള്ളവന്.

উদাহরণ : പാഠശാലയില്‍ മുഷിഞ്ഞ വസ്ത്രങ്ങള് ധരിച്ചു വരുവാന്‍ പാടില്ല.അവന്റെ മനസ്സു മലിനമാണു്.

সমার্থক : അഴുക്കായ, അശുദ്ധമായ പാഠശാലയില്‍ മുഷിഞ്ഞ, അസ്പഷ്ടമായ, ചീത്ത ആയ, മലിനപ്പെട്ട, വൃത്തിഹീനമായ, ശുചിയല്ലാത്ത, സത്യസന്ധമല്ലാത്ത, സ്വച്ഛമല്ലാത്ത

অর্থ : മങ്ങിയ (പ്രകാശം)

উদাহরণ : മുറിയിൽ മങ്ങിയ പ്രകാശം പരന്നിരുന്നു

সমার্থক : തെളിച്ച മില്ലാത്ത, തെളിയാത്ത


অন্যান্য ভাষায় অনুবাদ :

जो तेज़ या प्रखर न हो (प्रकाश)।

कमरे में दीपक का मंद प्रकाश फैला हुआ था।
धीमा, मंद, मन्द