সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഭക്ഷണം കഴിക്കുന്ന ക്രിയ
উদাহরণ : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി
সমার্থক : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭക്ഷണം, ലേഹം
অন্যান্য ভাষায় অনুবাদ :हिन्दी
खाना खाने की क्रिया।
অর্থ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു് കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.
উদাহরণ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.
সমার্থক : അന്നം, ആഹാരം, ഭക്ഷണം
অন্যান্য ভাষায় অনুবাদ :हिन्दी English
दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।
The food served and eaten at one time.
অর্থ : സന്യാസിമാര്ക്കുള്ള ഭക്ഷണം
উদাহরণ : ഈ അമ്പലത്തില് സന്യാസിമാര്ക്കുള്ള ഭോജനം നല്കുന്ന പദ്ധതി ആവിഷ്കരിക്കുന്നു
साधु-संतों का भोज।
ইনস্টল