পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഭേദഗതിവരുത്തല്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : തെറ്റ് കുറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവൃത്തി

উদাহরণ : പാണിനി ദൈവഭാഷയെ പരിഷ്ക്കരിച്ച് അതിന്‍ സംസ്കൃതത്തിന്റെ രൂപം നല്കി .

সমার্থক : തിരുത്തല്‍, പരിഷ്കരണം, പിഴതിരുത്തല്‍, മാറ്റംവരുത്തല്


অন্যান্য ভাষায় অনুবাদ :

तेल, शक्कर, धातु आदि की अशुद्धियों को दूर करके ठीक करने की प्रक्रिया।

परिष्करण से उत्तम कोटि की धातु प्राप्त की जाती है।
अपमार्जन, परिमार्जन, परिशोधन, परिष्करण, संस्करण, संस्कार

The act of offering an improvement to replace a mistake. Setting right.

correction, rectification

অর্থ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.

উদাহরণ : ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു

সমার্থক : തിരുത്തല്, പരിഷ്കരണം


অন্যান্য ভাষায় অনুবাদ :

प्रस्ताव आदि में कुछ सुधार करने या घटाने-बढ़ाने की क्रिया।

कुछ नेता संविधान में संशोधन के पक्ष में हैं।
तरमीम, संशोधन

The act of amending or correcting.

amendment