অর্থ : മനുഷ്യന്മാര്‍ ചുമരുകള്‍ കൂട്ടിച്ചേര്ത്ത് ഉണ്ടാക്കുന്ന സാധനം.
উদাহরণ :
ഈ വീട്ടില്‍ അഞ്ച് മുറികളുണ്ട്.
সমার্থক : ആലയം, ഗൃഹം, നിലയം, വസതി, വീട്, സദനം
অন্যান্য ভাষায় অনুবাদ :
A dwelling that serves as living quarters for one or more families.
He has a house on Cape Cod.অর্থ : ഏതെങ്കിലും പ്രധാനപ്പെട്ട വ്യക്തി (ഭരണകര്ത്താക്കള്‍ മുതലായവര്‍) താമസിക്കുന്ന സര്ക്കാര് വക അല്ലെങ്കില്‍ അധികാരികളുടെ ഭവനം
উদাহরণ :
രാജ്യഭവന് ഈ വഴിയിലാണ്
সমার্থক : ഔദ്യോഗികവസതി, വസതി
অন্যান্য ভাষায় অনুবাদ :
किसी महत्त्वपूर्ण व्यक्ति (शासक आदि) के रहने का सरकारी या आधिकारिक भवन।
राज्यपाल निवास इसी मार्ग पर है।The official house or establishment of an important person (as a sovereign or president).
He refused to live in the governor's residence.অর্থ : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന് അനുശ്രിതമായി നിര്മ്മിച്ചതു്.
উদাহরণ :
ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു് മൂന്നു വര്ഷം വേണ്ടിവന്നു.
অন্যান্য ভাষায় অনুবাদ :