পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഭരണി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഭരണി   നാമം

অর্থ : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം

উদাহরণ : ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

मिट्टी या पत्थर का एक बरतन जो कटोरे के आकार का होता है।

कुंडी में अचार रखा है।
कुंडी

অর্থ : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.

উদাহরণ : ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.


অন্যান্য ভাষায় অনুবাদ :

अचार, घी, आदि रखने का चीनी मिट्टी या सादी मिट्टी आदि का एक चौड़े मुँह एवं हत्थे या बिना हत्थे का ढक्कनदार रोगनी बर्तन।

मर्तबान का उपयोग अचार, मुरब्बा आदि रखने के लिए किया जाता है।
अमृतदान, अमृतबान, जार, बरनी, बुयाम, मरतबान, मर्तबान, मर्तवान

A vessel (usually cylindrical) with a wide mouth and without handles.

jar

অর্থ : അടിഭാഗം പരന്ന കുപ്പി

উদাহরণ : മോഹന്‍ ഭരണിയില്‍ എണ്ണ നിറച്ച് വയ്ക്കുന്നു


অন্যান্য ভাষায় অনুবাদ :

चौड़ी पेंदी का कटोरा।

मोहन कचुल्ले में तेल उँडेल रहा है।
कचुल्ल, कचुल्ला