পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഭരണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഭരണം   നാമം

অর্থ : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

উদাহরণ : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

সমার্থক : കെട്ടൽ, ക്രമം, ചേർക്കൽ, നിയമനം, വണക്കം

অর্থ : സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ മേല്നോട്ടവും നടത്തിപ്പും.

উদাহরণ : ഇപ്പോള്‍ ദേശത്തിന്റെ ഭരണം അഴിമതിക്കാരുടെ കയ്യിലാണ്.

সমার্থক : ആധിപത്യം, കാര്യനിര്വഹണം, നടത്തിപ്പ്, വാഴ്ച


অন্যান্য ভাষায় অনুবাদ :

ഭരണം   ക്രിയ

অর্থ : ആധിപത്യം നടപ്പാക്കുക

উদাহরণ : ഗ്രാമത്തില് അയാളുടെ ആധിപത്യമാണ് നടമാടുന്നത്

সমার্থক : ആധിപത്യം നടത്തുക, ഭരിക്കുക, വാഴ്ച


অন্যান্য ভাষায় অনুবাদ :

दबदबा होना या अधिकार, युक्ति, वश, शक्ति आदि का ठीक और पूरा काम करना अथवा परिणाम या फल दिखाना।

गाँव में उसकी बहुत चलती है।
चलना