অর্থ : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.
সমার্থক : പേടി
অন্যান্য ভাষায় অনুবাদ :
भय से पूर्ण होने की अवस्था या भाव।
भयपूर्णता के कारण वह रात को घर से नहीं निकलता है।অর্থ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.
উদাহরণ :
ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.
সমার্থক : ധൈര്യമില്ലായ്മ, പേടി, ഭീരുത്വം
অন্যান্য ভাষায় অনুবাদ :
धैर्यहीन होने की अवस्था या भाव।
बेसब्री आदमी को कमज़ोर कर देती है।অর্থ : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.
উদাহরণ :
കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.
সমার্থক : പേടി
অন্যান্য ভাষায় অনুবাদ :