অর্থ : ബോധം നഷ്ടപ്പെടുക.
উদাহরণ :
തന്റെ പ്രിയ കൂട്ടുകാരന്റെ മരണ വാര്ത്ത കേട്ട് അയാള് അബോധാവസ്ഥയിലായി.
সমার্থক : അബോധാവസ്ഥ
অন্যান্য ভাষায় অনুবাদ :
जिसे होश न हो।
बेहोश आदमी के मुँह पर पानी के छींटे मारने से वह होश में आ गया।অর্থ : ഒന്നിനെക്കുറിച്ചും അറിവോ വിവരമോ ഇല്ലാത്ത.
উদাহরণ :
അസുഖങ്ങളെ കുറിച്ച് അറിവില്ലാത്ത ചില ആളുകളുമുണ്ട്.
সমার্থক : അജ്ഞരായ, അറിഞ്ഞുകൂടാത്ത, അറിവില്ലാത്ത
অন্যান্য ভাষায় অনুবাদ :
Unaware because of a lack of relevant information or knowledge.
He was completely ignorant of the circumstances.