অর্থ : ഒരു തൊഴിലാളിക്ക് അവന്റെ ശമ്പളത്തിന് പുറമേ നല്കുന്ന ധനം
উদাহরণ :
ദീപാവലിയുടെ സമയത്ത് എല്ല ജോലിക്കാരും തങ്ങളുടെ മുതലാളിയോട് ബോണസ് ചോദിക്കും
সমার্থক : പ്രത്യേകബത്ത, വിശേഷാല്‍ ആദായം
অন্যান্য ভাষায় অনুবাদ :
অর্থ : നിയമിച്ചിട്ടുള്ള ജോലിക്കാര്ക്ക് വീതിച്ച് നല്കുന്ന ലാഭത്തിന്റെ അംശം
উদাহরণ :
ഈ വര്ഷം മൊത്തം പതിനായിരം രൂപ ബോണസായി കിട്ടി
সমার্থক : ലാഭവീതം
অন্যান্য ভাষায় অনুবাদ :