অর্থ : ഒരു തരം വള്ളിയില്‍ നിന്ന് ലഭിക്കുന്ന പടവലത്തിന്റെ ആകൃതിയിലുള്ള കായ.
উদাহরণ :
ഷീല കോവയ്ക്കയുടെ കൂട്ടാന്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
সমার্থক : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, രക്തഫല
অন্যান্য ভাষায় অনুবাদ :
एक प्रकार की लता से प्राप्त परवल के आकार का फल जिसकी सब्जी बनाई जाती है।
शीला कुंदरू की सब्जी बना रही है।অর্থ : ഒരു തരം വള്ളിയില്‍ നിന്നു ലഭിക്കുന്ന പച്ചക്കറിയായി ഉണ്ടാക്കാവുന്ന കുറച്ചു നീളമുള്ള കായ.
উদাহরণ :
അമ്മ ഇന്ന് കോവയ്ക്കയുടെ കറി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
সমার্থক : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, രക്തഫല
অন্যান্য ভাষায় অনুবাদ :
एक प्रकार की बेल से प्राप्त थोड़ा लम्बा फल जिसकी तरकारी बनाई जाती है।
माँ आज नेनुए की सब्जी बना रही है।অর্থ : ഒരു തരം വള്ളി.
উদাহরণ :
കോവലിന്റെ കായ്കള്‍ കൊണ്ട് പച്ചക്കറിക്കറി ഉണ്ടാക്കുന്നു.
সমার্থক : കോവയ്ക്ക, കോവല്‍, തുണ്ഡികേരി, പീലുപര്‍ണ്ണി, രക്തഫല
অন্যান্য ভাষায় অনুবাদ :