অর্থ : എല്ലാം കഴിഞ്ഞിട്ടും ബാക്കി വന്നത്.
উদাহরণ :
അവശ്യ വസ്തുക്കളെല്ലാം വാങ്ങിയതിനു ശേഷവും എന്റെ പക്കല്‍ മുന്നൂറ് രൂപ അവശേഷിച്ചു.
সমার্থক : അവശേഷിക്കുക, മിച്ചംവരുക
অন্যান্য ভাষায় অনুবাদ :
Have left.
I have two years left.