পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ബഹളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ബഹളം   നാമം

অর্থ : ജനനങ്ങള്ക്കിടയില്‍ പരക്കുന്ന പരിഭ്രാന്തിയാല്‍ ഉണ്ടാകുന്ന കോലാഹലം

উদাহরণ : കൊള്ളക്കാര്‍ ഗ്രാമത്തില്‍ വന്നതും ഗ്രാമീണര്ക്കിടയില്‍ കോലാഹലം ഉയര്ന്നു

সমার্থক : കോലാഹലം


অন্যান্য ভাষায় অনুবাদ :

जन साधारण में घबराहट फैलने के कारण होने वाला कोलाहल और दौड़-धूप।

गाँव में डाकुओं के आते ही खलबली मच गई।
आवटना, खलबल, खलबली, हल-चल, हलचल

A violent disturbance.

The convulsions of the stock market.
convulsion, turmoil, upheaval

অর্থ : ശല്യത്തോടുകൂടിയുള്ള ചാട്ടവും തുള്ളലും.

উদাহরণ : രണ്ടോ നാലോകുട്ടികള്‍ എവിടെയെങ്കിലും ഒത്തുകൂടിയാല്‍ മതി അവിടെ ബഹളം ആരംഭിക്കുകയായി

সমার্থক : കോലാഹലം, ശല്യം


অন্যান্য ভাষায় অনুবাদ :

उपद्रवयुक्त उछल कूद।

जहाँ भी दो-चार बच्चे जमा हो जाते हैं, हुड़दंग शुरू कर देते हैं।
हंगामा, हुड़दंग

Unrestrained merrymaking.

revel, revelry

অর্থ : ഉത്സവം മുതലായവയില്‍ ഉണ്ടാകുന്ന ആനന്ദ പരമായ ബഹളം.

উদাহরণ : തെരുവിലെ കോലാഹലം കണ്ടപ്പോള്‍ ഞങ്ങള്ക്ക് മനസിലായി ഇന്ന് എന്തോ ഉത്സവം ആണെന്ന് കല്യാണത്തിന് വലിയ കോലാഹലമായിരുന്നു.

সমার্থক : കോലാഹലം


অন্যান্য ভাষায় অনুবাদ :

उत्सव, त्योहार आदि पर या किसी अन्य कारण से किसी स्थान पर बहुत से लोगों के आते-जाते रहने की क्रिया, अवस्था या भाव।

मुहल्ले में चहल-पहल देखकर हम समझ गये की आज कोई उत्सव है।
अबादानी, आबादानी, आवादानी, गहमा-गहमी, गहमागहमी, चहल पहल, चहल-पहल, चहलपहल, चाल, धूम, धूम धड़क्का, धूम-धड़क्का, धूम-धाम, धूमधड़क्का, धूमधाम, रौनक, रौनक़

অর্থ : ശരീരവും കൂടി ഇളകുന്ന വിധത്തില് വളരെയധികം ജനങ്ങള്‍ ഒരുമിച്ച് ഒച്ച വയ്ക്കുന്ന പ്രക്രിയ.

উদাহরণ : കുട്ടികള്‍ മച്ചിന്പുറത്ത് ബഹളം വെച്ചുകൊണ്ടിരിക്കുന്നു.

সমার্থক : ആരവം, ഒച്ച, കോലാഹലം


অন্যান্য ভাষায় অনুবাদ :

बहुत से लोगों की एकसाथ शोर मचाने की क्रिया जिसमें शरीर भी हिले डुले।

बच्चे छत पर हुल्लड़ मचा रहे हैं।
ऊधम, धमा चौकड़ी, धमार, धमाल, धम्माल, धूम, हुल्लड़, हो हल्ला, हो-हल्ला

The act of making a noisy disturbance.

commotion, din, ruckus, ruction, rumpus, tumult

অর্থ : കോലാഹലം

উদাহরণ : കോലാഹലത്തിനിടയില്‍ ഒന്നും ശരിക്കും നടക്കില്ല

সমার্থক : അലങ്കോലം, കോലാഹലം


অন্যান্য ভাষায় অনুবাদ :

कच-कच होने की अवस्था या भाव।

कचकचाहट में कोई भी काम ठीक तरह से नहीं हो पाता।
कचकचाहट

অর্থ : തിക്കും തിരക്കും ഉണ്ടാക്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

উদাহরণ : ശവസംസ്കാരത്തില്‍ ബഹളം ഉണ്ടാക്കരുത്.

সমার্থক : ഒച്ചപ്പാട്, ലഹള


অন্যান্য ভাষায় অনুবাদ :

हिलने-डोलने की क्रिया या भाव।

मुर्दे में हलचल नहीं होती है।
हरकत, हल-चल, हलचल

অর্থ : ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.

উদাহরণ : ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.

সমার্থক : ആരവം, ഒച്ചപ്പാട്, കോലാഹലം


অন্যান্য ভাষায় অনুবাদ :

ऊँची आवाज़ में बोलने या चिल्लाने आदि से उत्पन्न अस्पष्ट आवाज।

कक्षा से अध्यापकजी के बाहर निकलते ही छात्रों ने शोरगुल शुरू कर दिया।
अंदोर, अन्दोर, कोलाहल, खल-बल, खलबल, चिल्लपों, चिल्लपौं, चिल्लमचिल्ला, बमचख, शोर, शोर गुल, शोर शराबा, शोर-गुल, शोर-शराबा, शोरगुल, शोरशराबा, संह्लाद, सोर, हंगामा, हल्ला, हल्ला-गुल्ला, हल्लागुल्ला, हो-हल्ला, हौरा

A loud and disturbing noise.

racket

অর্থ : കോലാഹലം ഉണ്ടാകുന്ന അവസ്ഥ

উদাহরণ : രാത്രിയില്‍ കോലാഹലം കേട്ട് എല്ലാ‍വരും പരിഭ്രാന്തരായി

সমার্থক : കലഹം, കളകളം, കോലാഹലം


অন্যান্য ভাষায় অনুবাদ :

चटचट करने की अवस्था या भाव।

रात में चटचटाहट की आवाज़ सुनकर सब घबरा गए।
चटकाहट, चटचटाहट