পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ബലിപുഷ്ടം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ബലിപുഷ്ടം   നാമം

অর্থ : കര്ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.

উদাহরণ : കാക്ക വൃക്ഷ ശാഖയില്‍ ഇരുന്നു കാ കാ എന്നു കരയുന്നു.

সমার্থক : അരിഷ്ടം, ആത്മഘോഷം, ഏകദൃഷ്ടി, കടകം, കരടം, കാ കാ എന്നു പറയുന്ന പക്ഷി, കാക, കാകം, കാകന്‍, കാകമദ്ഗു, കാക്ക, കാരവം, ചിരന്ജീവി, ധ്വാങ്ക്ഷം, പരഭൃത്‌, ബലിഭുക്കു്‌, മഹാനേമി, മൌകലി, യമദൂതകം, വായസം, ശക്രജം, സുകൃത്പ്രജം


অন্যান্য ভাষায় অনুবাদ :

एक काला पक्षी जो कर्कश स्वर में बोलता है।

कौआ पेड़ की डाल पर बैठकर काँव-काँव कर रहा है।
अरिष्ट, अलि, आत्मघोष, करार, करारा, काक, काग, कागा, कौआ, कौवा, चिरंजीव, दिवाटन, द्विक, धूलिजंघ, धूलिजङ्घ, नगरीवक, प्रातर्भोक्ता, महालोभ, महालोल, लघुपाती, वृक, शक्रज, शक्रजात

Black birds having a raucous call.

crow

অর্থ : ഭംഗിയുള്ള ഒരു തരം വലിയ പക്ഷി.

উদাহরণ : കൊക്കിന്റെ പ്രിയപ്പെട്ട ഭക്ഷണം മീനാണ്.

সমার্থক : കണ്ടിയപ്പന്‍, കണ്ണാറ, കരടു, കരേടു, കഹ്വം, കാചാക്ഷം, കാളീകം, കൊക്ക്, കൊച്ച, കൊറ്റി, ചല്ലിക്കോഴി, ചിറകന്‍, ബകം, മീനഘാതി, മൃഷാധ്യായി


অন্যান্য ভাষায় অনুবাদ :

Large long-necked wading bird of marshes and plains in many parts of the world.

crane