পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ബലപ്പെടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ബലപ്പെടുക   ക്രിയ

অর্থ : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

উদাহরণ : രവി നെല്ലിന്റെ കെട്ടു മുറുക്കി.

সমার্থক : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക


অন্যান্য ভাষায় অনুবাদ :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

অর্থ : ജോലി നന്നായി നടക്കുന്നതിന് യോഗ്യമായ

উদাহরণ : അവന്റെ വ്യാപാരം ചുവടുറച്ചു

সমার্থক : ചുവടുറയ്ക്കുക


অন্যান্য ভাষায় অনুবাদ :

काम का अच्छी तरह चलने योग्य होना।

उसका व्यापार जम गया है।
जमना

Become settled or established and stable in one's residence or life style.

He finally settled down.
root, settle, settle down, steady down, take root

অর্থ : (മനസില്‍) ഉറപ്പിക്കുക

উদাহরণ : ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു

সমার্থক : ഉറപ്പിക്കുക, നിശ്ചയപ്പെടുക, സ്ഥിരപ്പെടുത്തുക


অন্যান্য ভাষায় অনুবাদ :

( मन में ) ठहराना या पक्का करना।

मैंने ठान लिया है कि आज के बाद मैं उससे कभी नहीं मिलूँगी।
ठानना