অর্থ : സാഫല്യം അടയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ഗണേശ് ഏതു ജോലിയില് ഏര്പ്പെട്ടാലും അവന് സാഫല്യം കിട്ടുന്നു.
সমার্থক : ഉല്ക്കർഷം, നേട്ടം, സഫലത, സാഫല്യം
অন্যান্য ভাষায় অনুবাদ :
A state of prosperity or fame.
He is enjoying great success.