পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രാലേയം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പ്രാലേയം   നാമം

অর্থ : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.

উদাহরণ : ഒരുപാട്‌ മഞ്ഞ്‌ വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ്‌ നശിച്ചു പോയി.

সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, മഞ്ഞ്‌, മിഹിക, ഹിമം


অন্যান্য ভাষায় অনুবাদ :

हवा में मिले हुए भाप के अत्यंत सूक्ष्म अणु जो ठंडक के कारण पृथ्वी पर सफ़ेद तह के रूप में जम जाते हैं।

अत्यधिक पाला पड़ने के कारण आलू की फसल चौपट हो गयी।
अवश्याय, आकाश-जल, आकाशजल, तुषार, तुहिन, नीहार, पाला, प्रालेय, मिहिका, हिम, हेम, हेवाँय, हैम

Ice crystals forming a white deposit (especially on objects outside).

frost, hoar, hoarfrost, rime

অর্থ : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.

উদাহরণ : കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ്‌ വീണു കൊണ്ടിരിന്നു.

সমার্থক : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, മഞ്ഞ്‌, മിഹിക, ഹിമം


অন্যান্য ভাষায় অনুবাদ :

हवा में मिली हुई भाप जो रात की सर्दी से जमकर कणों के रूप में गिरती है।

पिछली रात से अत्यधिक ओस गिर रही है।
अवश्याय, आवस, ओस, निशाजल, निहार, मिहिका, शबनम, शीकर, शीत, सीकर, हैम

Water that has condensed on a cool surface overnight from water vapor in the air.

In the morning the grass was wet with dew.
dew