অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
উদাহরণ :
അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
সমার্থক : അനുഭവജ്ഞാനം, പരിചയസമ്പന്നത, പരിജ്ഞാനം
অন্যান্য ভাষায় অনুবাদ :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.অর্থ : പ്രയോഗത്തിലൂടെ അല്ലെങ്കില്‍ പരീക്ഷിച്ചറിഞ്ഞത്
উদাহরণ :
ശ്രദ്ധയെന്നത് പ്രായോഗിക ജ്ഞാനത്തിലൂടെ സിദ്ധിക്കുന്നതാകുന്നു
অন্যান্য ভাষায় অনুবাদ :