অর্থ : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.
উদাহরণ :
ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു
সমার্থক : ആദിയിലുള്ള, ആദ്യത്തെ, ഒന്നാമത്തെ, പ്രഥമ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ
অন্যান্য ভাষায় অনুবাদ :
অর্থ : തുടക്കത്തിലുള്ള അല്ലെങ്കില്‍ ഏതെങ്കിലും സംഭവത്തിന്റെ ആരംഭത്തില്.
উদাহরণ :
അവന്‍ അനുഷ്ഠാനങ്ങളുടെ പ്രാരംഭികമായ തയ്യാറെടുപ്പിലാണ്.
সমার্থক : ആദ്യത്തേതായ, തുടക്കത്തിനുള്ള, പ്രാരംഭികമായ
অন্যান্য ভাষায় অনুবাদ :
First or beginning.
The memorable opening bars of Beethoven's Fifth.অর্থ : ഏറ്റവും കൂടുതല്‍ മഹത്വമുള്ള.
উদাহরণ :
പ്രാഥമികമായ തരംഗങ്ങള്‍ രണ്ടാമതു വരുന്നവയെ അപേക്ഷിച്ച് കൂടുതല്‍ ശോഭയോടെ ചലിക്കുന്നു.
অন্যান্য ভাষায় অনুবাদ :