পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രവേശനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പ്രവേശനം   നാമം

অর্থ : ഏതെങ്കിലും ഒരു മണ്ഡലത്തിലോ വിഭാഗതിലോ അതിന്റെ വിശിഷ്ഠ നിയമം മുഴുവനാക്കി പ്രവേശിക്കുന്ന പ്രക്രിയ.

উদাহরণ : അവനു്‌ ഒരു വലിയ സ്ഥാപനത്തില്‍ പ്രവേസനം ലഭിച്ചു.

সমার্থক : അകത്തു കടക്കല്‍, അകത്തേക്കുള്ള വഴി പ്രവേശന ഫീസ്, ഉമ്മറം, ഗേറ്റു്, പടിപ്പുര, പടിവാതില്‍, പ്രവേശദ്വാരം, വരവു്‌, വാതില്പ്പടി


অন্যান্য ভাষায় অনুবাদ :

किसी क्षेत्र, वर्ग आदि में उसके विशिष्ट नियम पूरे करते हुए पहुँचने की क्रिया।

सरकारी नौकरी में दाख़िले के लिए परीक्षा देनी होती है।
दाख़िल, दाख़िला, दाखिल, दाखिला, प्रविष्टि, प्रवेश, भरती, भर्ती

The act of admitting someone to enter.

The surgery was performed on his second admission to the clinic.
admission, admittance

অর্থ : ഏതെങ്കിലും വസ്തു, സ്ഥലം മുതലായവയുടെ ഉള്ളിലേക്ക് പോവുക.

উদাহরণ : ഇവിടെ പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

किसी वस्तु, स्थान आदि के अन्दर जाने या प्रवेश करने की क्रिया।

यहाँ बाहरी लोगों का प्रवेश वर्जित है।
अवगाह, अवगाहन, पैठ, प्रविष्टि, प्रवेश

A movement into or inward.

entering, entrance

പ്രവേശനം   നാമവിശേഷണം

অর্থ : പ്രവേശിക്കാന്‍ പറ്റുന്നത് അല്ലെങ്കില്‍ പ്രവേശനയോഗ്യമായത്.

উদাহরণ : ഇതാണ് പ്രവേശന ദ്വാരം, ഇതിലേ വന്നോളൂ.

সমার্থক : കടക്കല്


অন্যান্য ভাষায় অনুবাদ :

जो प्रवेश के योग्य हो, या जिसमें प्रवेश किया जा सके।

यह प्रवेश्य द्वार है, इधर से आइए।
प्रवेशनीय, प्रवेश्य

Deserving to be allowed to enter.

admittable, admittible