অর্থ : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
উদাহরণ :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
সমার্থক : ചിട്ടവട്ടം, ചേഷ്ട, നീക്കം, മാറ്റം
অন্যান্য ভাষায় অনুবাদ :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।অর্থ : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
উদাহরণ :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
সমার্থক : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
অন্যান্য ভাষায় অনুবাদ :
অর্থ : ജോലിയോടു കൂടിയത്.
উদাহরণ :
ന്യായാധിപന് കുറ്റവാളിക്ക് ജോലിയോടുകൂടിയ തടവ് വിധിച്ചു.
সমার্থক : ജോലിയോടുകൂടിയ
অন্যান্য ভাষায় অনুবাদ :