অর্থ : ഏതെങ്കിലും ഒന്നിനെ ഉപയോഗക്ഷമമാക്കുന്നത്
উদাহরণ :
ഞാന്‍ ഈ യന്ത്രത്തെ കാര്യക്ഷമതയുള്ളതാക്കി
সমার্থক : ഉപയോഗിക്കാവുന്ന, കാര്യക്ഷമതയുള്ള
অন্যান্য ভাষায় অনুবাদ :
Ready for service or able to give long service.
Serviceable equipment.অর্থ : ചുറുചുറുക്കുള്ള.
উদাহরণ :
ചുറുചുറുക്കുള്ള വ്യക്‌തി ഏത് ജോലിയും വേഗത്തില്‍ ചെയ്യുന്നു.
সমার্থক : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചുറുചുറുക്കുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള
অন্যান্য ভাষায় অনুবাদ :
जिसमें फुर्ती या तेज़ी हो।
फुर्तीला व्यक्ति कोई भी काम जल्दी कर लेता है।