অর্থ : കൈകൊണ്ടു പ്രത്യേക തരത്തിലുള്ള പണി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തില്‍ നിപുണന്.
উদাহরণ :
ജോലിക്കാരന്‍ ഇന്നു പണിക്കു വന്നിട്ടില്ല.
সমার্থক : ഉദ്യോഗസ്ഥന്‍, കൈത്തൊഴില്ക്കാരന്‍, ജീവനക്കാരന്‍, ജോലിക്കാരന്‍, ജോലിചെയ്യുന്നവന്, തൊഴിലാളി, പൊതുജന സേവകന്‍, വിദഗ്ദ്ധ ശില്പിക, വീട്ടു വേലക്കാരന്‍, വേലക്കാരന്
অন্যান্য ভাষায় অনুবাদ :
हाथ से विशेष प्रकार का काम करने वाला व्यक्ति या किसी विशेष कार्य में निपुण।
कारीगर आज काम पर नहीं आया है।অর্থ : വിശേഷപ്പെട്ട ഒരു കാര്യം ചെയ്യുന്ന ആള്.
উদাহরণ :
കോണ്ഗ്രസ്സ് പ്രവര്ത്തകരുടെ യോഗത്തില് വലിയ വലിയ നേതാക്കന്മാര്‍ പങ്കെടുത്തു.
অন্যান্য ভাষায় অনুবাদ :
वह जो कोई विशेष कार्य करता है।
कांग्रेस के कार्यकर्ताओं की सभा में बड़े-बड़े नेताओं ने भाग लिया।