পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രവചനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പ്രവചനം   നാമം

অর্থ : ധാര്‍മീകമായ അല്ലെങ്കില്‍ നൈതീകമായ കാര്യങ്ങ്ല് ശരിയായ രീതിയില്‍ മനസിലാക്കി പറാഞ്ഞുകൊടുക്കുക അല്ലെങ്കില്‍ അര്‍ഥം വ്യാഖ്യാനിച്ച് പറയുന്ന ക്രിയ

উদাহরণ : നമ്മള്‍ എല്ലാവരും മഹാത്മജിയുടെ പ്രവചനങ്ങള്‍ കേള്‍ക്കുവാന്‍ പോകുന്നു


অন্যান্য ভাষায় অনুবাদ :

धार्मिक या नैतिक बातों को भली-भाँति समझाकर कहने या अर्थ खोलकर बताने की क्रिया।

हम सब महात्माजी का प्रवचन सुनने जा रहे हैं।
प्रवचन

An address of a religious nature (usually delivered during a church service).

discourse, preaching, sermon

অর্থ : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ

উদাহরণ : അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു

সমার্থক : നിഗമനം, നിർവചനം


অন্যান্য ভাষায় অনুবাদ :

संकेत या अनुमान से किसी विषय को बतलाने की क्रिया।

हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।
अनुभावन

অর্থ : ആദ്യം നല്കിയ സൂചന.

উদাহরণ : കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

সমার্থক : മുന്നറിയിപ്പ്


অন্যান্য ভাষায় অনুবাদ :

पहले दी जानेवाली सूचना।

मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।
पूर्व सूचना, पूर्वसूचना

An early warning about a future event.

forewarning, premonition