অর্থ : വളരെ നാളുകള്‍ക്ക് ശേഷം മുഴുവന്‍ ലോകത്തിലും വരാന്‍പോകുന്ന വെള്ളപ്പൊക്കം അതിനെ പ്രളയമായി കണക്കാക്കുന്നു
উদাহরণ :
ഹിന്ദുക്കള്‍ക്ക് മനുവിന്റെ കാലത്തും ക്രിസ്ത്യാനികളിടേയും മുസ്ലിങ്ങളുടേയും മതമനുസരിച്ച് നോഹയുടെ കാലത്തും അതുപോലത്തെ പ്രളയം വന്നിരുന്നു
সমার্থক : വെള്ളപ്പൊക്കം

অন্যান্য ভাষায় অনুবাদ :
অর্থ : ഈ ലോകത്തു് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നു കഴിയുന്ന അവസ്ഥ ഇത്രയും ദിവസം ഉണ്ടായിരിക്കയും അതിനുശേഷം പുതിയൊരു സൃഷ്ടി ഉണ്ടാവുകയും ചെയ്യുന്നു.
উদাহরণ :
എല്ലാ മതവിഭാഗങ്ങളും പറയുന്നതു പ്രളയത്തിന്റെ അന്നു ഈ സൃഷ്ടിയുടെ അവസാനമാകും എന്നു.
সমার্থক : ദാരുണമായ സംഭവം, മഹാവിപത്തു്
অন্যান্য ভাষায় অনুবাদ :
অর্থ : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്‍ത്തി വിട്ടു് അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.
উদাহরণ :
അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.
সমার্থক : അതിവര്‍ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പം, കല്പ്പാന്തം, കുത്തിയൊഴുക്കു്, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം
অন্যান্য ভাষায় অনুবাদ :
The rising of a body of water and its overflowing onto normally dry land.
Plains fertilized by annual inundations.