পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പ്രതീക്ഷിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.

উদাহরণ : ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.

সমার্থক : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക, പ്രത്യാശിക്കുക, മോഹിക്കുക


অন্যান্য ভাষায় অনুবাদ :

किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।

मुझे कुछ खाने की इच्छा है।
अभिलाखना, अभिलाषा होना, आखना, इच्छा होना, चाहना, बाँछना, मन होना

Prefer or wish to do something.

Do you care to try this dish?.
Would you like to come along to the movies?.
care, like, wish

অর্থ : പ്രതീക്ഷിക്കുക

উদাহরণ : മന്ത്രി ജോലി കൊടുക്കാമെന്ന് പറഞ്ഞ് രാമുവിനെ മാസങ്ങളോളം വെറുതെ പ്രതീക്ഷിപ്പിക്കുന്നു


অন্যান্য ভাষায় অনুবাদ :

व्यर्थ का इंतजार कराना।

मंत्रीजी नौकरी का लालच देकर रामू को महीनों से टपा रहे हैं।
टपाना

অর্থ : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു

উদাহরণ : എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു

সমার্থক : ആഗ്രഹിക്കുക, കരുതുക, വിചാരിക്കുക, വിശ്വസിക്കുക


অন্যান্য ভাষায় অনুবাদ :

*आशा या अपेक्षा करना।

मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।
अपेक्षा करना, अपेक्षा रखना, आशा करना, उम्मीद करना

Make or express a wish.

I wish that Christmas were over.
wish