অর্থ : ഒരാള്ക്ക് വേണ്ടി അല്ലെങ്കില്‍ ഒരു സ്ഥാപനത്തിനു വേണ്ടി അതിന്റെ പ്രതിനിധിയായി എന്തെങ്കിലും ചെയ്യുന്നയാള്.
উদাহরণ :
ശ്യാം ഒരു സ്വകാര്യ ബാങ്കിലെ ഏജന്റായി പ്രവര്ത്തിക്കുന്നു.
সমার্থক : ഏജന്റ്, പ്രതിനിധിഏജന്റ്
অন্যান্য ভাষায় অনুবাদ :
वह व्यक्ति जिसे किसी अन्य व्यक्ति (स्वामी) या संस्था ने अपनी ओर से तृतीय पक्षों के साथ सौदे या लेनदेन करने के लिए प्राधिकृत कर दिया हो।
रमेश बैङ्क का अभिकर्ता बन गया है।A representative who acts on behalf of other persons or organizations.
agentঅর্থ : ഏതെങ്കിലും രാജാവിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രതിനിധി
উদাহরণ :
ഇന്ത്യന്‍ പ്രതിനിധിയെ അപമാനിച്ചു എന്ന് ആരോപണം പലവട്ടം പാകിസ്താനു നേരെ ഉയര്ന്നു വന്നിട്ടുണ്ട്.
অন্যান্য ভাষায় অনুবাদ :
वह दूत जो किसी राज्य या देश की ओर से किसी दूसरे राज्य या देश में भेजा या नियुक्त किया जाता है।
पाकिस्तान पर कई बार भारतीय राजदूत को अपमान करने का आरोप लगा है।A diplomat of the highest rank. Accredited as representative from one country to another.
ambassador, embassadorঅর্থ : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.
উদাহরণ :
ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ് നടത്തിയത്.
সমার্থক : അമാത്യന്‍, ദിവാന്‍, ഭരണകാര്യ കർത്താവ്, മന്ത്രി, മന്ത്രി സഭാംഗം, രഹാടന്‍, ശമതന്, സചിവന്
অন্যান্য ভাষায় অনুবাদ :
A person appointed to a high office in the government.
Minister of Finance.অর্থ : ആര്ക്കെങ്കിലും പകരമായി ജോലി ചെയ്യാന്‍ നിയമിതനായ വ്യക്തി.
উদাহরণ :
മിക്ക സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
A person who represents others.
representativeঅর্থ : ഒരു പ്രത്യേക വര്ഗ്ഗത്തിന്റെ, ജാതിയുടെ രൂപ സവിശേഷതകള്, നിറം, സ്വരൂപം, ആചാര അനുഷ്ടാനങ്ങള്‍ എന്നിവയെ അനുമാനിച്ച് എടുക്കുവാന് കഴിയുന്ന ഒരാള്
উদাহরণ :
സര്പ്പംത ഇഴജന്തുക്കളുടെ പ്രതിനിധിയാകുന്നു
অন্যান্য ভাষায় অনুবাদ :
वह जिसे देखकर उसी वर्ग,जाति आदि के औरों के स्वरूप,रंग-ढंग,आचार-विचार आदि का अनुमान या कल्पना की जा सके।
साँप सरीसृपों का प्रतिनिधि है।অর্থ : ഒരു വിശേഷപ്പെട്ട കാര്യം ചെയ്യുവാനോ സന്ദേശം അറിയിക്കാനോ വേണ്ടി പറഞ്ഞയക്കുന്ന വ്യക്തി.
উদাহরণ :
ഭഗവാന്‍ രാമന്‍ അങ്ഗതനേയാണ് ദൂതനായി രാവണന്റെ അടുത്തേക്കയച്ചത്.
সমার্থক : ദൂതന്‍, സന്ദേശഹരന്
অন্যান্য ভাষায় অনুবাদ :