অর্থ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്‍ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
উদাহরণ :
ചില ആള്ക്കാര് അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്‍ത്തുന്നു.
সমার্থক : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്‍ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ വസ്തു മുതലായവയെ ശ്രദ്ധിക്കുക.
উদাহরণ :
എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.
সমার্থক : കാക്കുക, കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, രക്ഷിക്കുക, സംരക്ഷിക്കുക
অন্যান্য ভাষায় অনুবাদ :
किसी व्यक्ति या वस्तु आदि का ध्यान रखना।
मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।